Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lineman Dies

Kottayam

പോ​സ്റ്റി​ൽനി​ന്നു വീ​ണ് ലൈ​ൻ​മാ​ൻ മ​രി​ച്ചു

ച​ങ്ങ​നാ​ശേ​രി: ജോ​ലി​ക്കി​ടെ പോ​സ്റ്റി​ൽനി​ന്നു വീ​ണ് ലൈ​ൻ​മാ​ൻ മ​രി​ച്ചു. നെ​ടും​കു​ന്നം തെ​ക്കേ ചെ​രു​വി​ൽ വെ​ട്ടി​പ്പ​റ​മ്പി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ​യും ഗീ​ത​മ്മ​യു​ടെ​യും മ​ക​ൻ ജി​ത്തു കൃ​ഷ്ണ​ൻ (29) ആ​ണ് മ​രി​ച്ച​ത്. തെ​ങ്ങ​ണ കെ​എ​സ്ഇ​ബി സെ​ക്‌​ഷ​നി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ജി​ത്തു ഇ​ന്ന​ലെ വൈ​കു​ന്ന​രം ആ​റി​ന് ചെ​ത്തി​പ്പു​ഴ ഭാ​ഗ​ത്ത് വൈ​ദ്യു​തി പോ​സ്റ്റി​ൽ ജോ​ലി ചെ​യ്യു​മ്പോ​ഴാ​ണ് അ​പ​ക​ടം. ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം പി​ന്നീ​ട്.

Latest News

Corehub Up